അമിതമായ വികാരം പ്രകടിപ്പിച്ചാണ് ധന്യ ഇരകളായ പുരുഷന്മാരെ വീഴ്‌ത്തുന്നത്, നഗ്‌നഫോട്ടോയ‌്ക്ക് വിസമ്മതിച്ചാൽ സമ്മതിപ്പിക്കുന്നത് ഇങ്ങനെ

നഗ്നഫോട്ടോ കാണിച്ച് ഭീഷണി ഇൻഷുറൻസ് ഏജന്റിന്റെ നഗ്നചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ നോയിഡയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ധന്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന തട്ടിപ്പിത്തരത്തിൽ ധന്യ മുമ്പും കബളിപ്പിച്ചതായ വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന വമ്പൻമാരെ ഹണിട്രാപ്പിൽപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നകേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശിനി ധന്യാബാലന്റെ തട്ടിപ്പിനിരയായത് നിരവധി പേർ
ഇരകളോട് അമിതമായ സ്നേഹ പ്രകടനങ്ങൾക്ക് ഒരുമ്പെടുന്ന ധന്യ തനിക്ക് പിന്നീട് കാണാനായാണ് ഫോട്ടോകളും വീഡിയോയും പകത്തുന്നതെന്നാണ് ഇരകളെ ധരിപ്പിക്കുന്നത്
താനുമായുള്ള സ്വകാര്യ നിമിഷങ്ങൾ കൈക്കലാക്കിയാൽ ധന്യ പിന്നീട് ഇവരോട് കടമായും അല്ലാതെയും പണം ആവശ്യപ്പെട്ട് തുടങ്ങും
സൗഹൃദം കണക്കിലെടുത്ത് തുടക്കത്തിൽ പലരും ചോദിക്കുന്ന പണം നൽകുമെങ്കിലും പിന്നീട് നിരന്തരം പണത്തിനായി വിളികൾ വരും
പലപ്പോഴായി പതിനേഴര ലക്ഷത്തോളം രൂപയും തന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവും നഷ്ടമായ ഇൻഷുറൻസ് ഏജന്റിനെ വീണ്ടും കൊള്ളയടിക്കാൻ ശ്രമിച്ചതാണ് ധന്യയ്ക്ക് പണിയായത്