New ad

മതിയാവോളം ബലാത്സംഗം ചെയ്ത ശേഷം വിറ്റു, വാങ്ങിയ ആൾ ചെയ്തത്; അനുഭവിച്ച ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് യസീദി യുവതി


ഐസിസിന്റെ ക്രൂരതകൾക്ക് ഇരയായ ഒരുപാട് പേരിൽ ഒരുവളാണ് വടക്കൻ ഇറാഖിലെ സിഞ്ചാർ ജില്ലയിലെ ലൈല താലു എന്ന യസീദി യുവതി

 

അയൽവാസികളായ സുഹൃത്തുക്കളാണ് അവളുടെ വീട് ഐസിസിന് കാട്ടികൊടുത്തത്

 

2014 ഓഗസ്റ്റ് മൂന്നിന് രാവിലെ ഏഴ് മണിക്ക് ലൈല, ഭർത്താവ് മർവാൻ, രണ്ട് മക്കളും പതിനായിരക്കണക്കിന് മറ്റ് യാസീദികളെ പോലെ രക്ഷപ്പെടാനായി വീട് വിട്ടിറങ്ങി

 

സിൻജാർ പർവതത്തിൽ അഭയം തേടാനായിരുന്നു പദ്ധതി

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഐസിസ് അവരെ പിടികൂടി

 

ഡസൻ കണക്കിന് യാസീദികളോടൊപ്പം ലൈലയേയും കുടുംബത്തെയും കൊണ്ടുപോയി

 ഭർത്താവിനെ അവളിൽ നിന്നും വേർപെടുത്തി

 ലൈലയെയും മക്കളെയും മറ്റുള്ളവരോടൊപ്പം മൊസൂളിന്റെ തെക്കുപടിഞ്ഞാറുള്ള ബാജ് ജില്ലയിലേക്ക് കൊണ്ടുപോയി

 

അവിടെ നിന്ന് പിന്നീട് താൽ അഫാറിലേക്ക് മാറ്റി

അവിടെ നടക്കുന്ന ദുരിതങ്ങളെല്ലാം ലൈല ഡൈയറിയിൽ കുറിച്ചിരുന്നു.

വളരെ രഹസ്യമായി അത് സൂക്ഷിക്കുകയും ചെയ്തു.


സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു.ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്നു ലൈല പറയുന്നു.

8 മാസത്തിനു ശേഷം അവരെ സിറിയൻ നഗരമായ റാക്കയിലേക്കു മാറ്റി. മൃഗത്തിനോട് പെരുമാറുന്നത് പോലെ ആയിരുന്നു അവരുടെ ഞങ്ങളോടുള്ള പെരുമാറ്റം എന്ന് ലൈല പറയുന്നു.


ദിവസങ്ങളോളം ജയിലിലിട്ടു

 

പിന്നീട് അവർ തങ്ങളെ റാഗിയിലെ അൽനൂർ പരിസരത്തുള്ള ഒരു അപ്പാർട്മെന്റിലേക്കു മാറ്റി.

അവരുടെ കൂടെയുള്ള ഒരു ഐ സി ന്റെ ഭീകരന്റ വിടരുന്നു അത് അവർ എന്നെ ശാരീരിക ബന്ധത്തിന് നിര്ഭത്തിച്ചു വഴങ്ങാതെ വന്നപ്പോൾ അവർ എന്നെ കെട്ടിയിട്ടു ചാട്ടവാറിന് കൊണ്ട് തല്ലി. അവർ അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ. മോസുളിൽ നിന്നുള്ള ഒരാൾക്ക് അവർ എന്നെ വിറ്റു. അയാൾ തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്ന് ലൈല പറയുന്നു.


ഞാൻ ഗർഭിണി ആയപ്പോൾ അത് അലസിപ്പിച്ചു

അത് കഴിഞ്ഞു കുറെ കാലങ്ങൾ കൂടി അയാൾ എന്നെ പീഡിപ്പിച്ചു. കുറെ കഴിഞ്ഞു എന്നെ മടുത്തപ്പോൾ. എന്നെ വേറെ ഒരാൾക്ക് വിട്ടുവെന്ന് ലൈല പറയുന്നു



'സ്പെഗാട്ടി ' എന്നായിരുന്നു തങ്ങളെ പോലുള്ള യാസികളായ സ്ത്രീകളെ അവർ വിളിച്ചിരുന്നത് എന്നും യുവതി പറയുന്നു.


ജീവിത കാലം മുഴുവനും ലൈങ്ങിക അടിമകളായി

ജീവികണ്ടവരാണ് യാസി സ്ത്രീകളെന്നു മരണം അല്ലാതെ മറ്റൊന്നും തങ്ങൾ അർഹിക്കുന്നില്ല എന്നും നിരന്തരം അവർ പറഞ്ഞു കൊണ്ടേ ഇരുന്നു


'എന്റെയും യാസികളായ എല്ലാ സ്ത്രീ കളുടെയും

കഷ്ട്ടപാടും ദുരിതങ്ങളും എന്നിലൂടെ ലോകം അറിയണം എന്ന് കരുതിയാണ് എന്റെ ജീവിതാനുഭവം ഞാൻ പറയുന്നത്

ഞങ്ങൾ അനുഭവിച്ച ദുരിതങ്ങളും കുടിച്ച കണ്ണീരും

ഈ ലോകം അറിയണം ' യുവതി പറയുന്നു.. 

Blogger പിന്തുണയോടെ.