സ്വന്തമായി വീടും സ്ഥലവും എല്ലാം ഉള്ളവർക്ക് നവംബർ മാസം മുതൽ വളരെയധികം സന്തോഷം ആയ കാര്യങ്ങൾ വന്നുചേരുകയാണ്. നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വത്ത് എന്നത് വീടും പറമ്പും ഒക്കെ ആയിരിക്കും.
അതിന് നമ്മൾ നികുതിയും എല്ലാം അടയ്ക്കുകയും ഉണ്ടായിരിക്കും, എന്നാൽ നികുതി അല്ലാതെ നമ്മുടെ പറമ്പ് വെച്ച് പണം ഇങ്ങോട്ട് ലഭിച്ചു തുടങ്ങിയത് കിസാൻ സമ്മാൻ നിധിയിൽ നിന്നായിരുന്നു, അത് നമുക്ക് എല്ലാവർക്കും ഏറെ ആശ്വാസകരമായ കാര്യം ആണ്. എന്നാൽ ഇപ്പോൾ നവംബർ മാസം മുതൽ പുതിയ കാര്യങ്ങൾ വന്നെത്തിയിരിക്കുന്നു, അതിൽ ആദ്യത്തേത് എല്ലാവരും അറിഞ്ഞത് പോലെ ഭൂമി കാർഡ് വരുന്ന വിവരമാണ്, പിന്നെയുള്ളത് ആധാരം രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ്, ഇനി വരുന്ന സംവിധാനമുപയോഗിച്ച് എവിടെയും നമുക്ക് ഇഷ്ടമുള്ള രജിസ്ട്രാർ ഓഫീസുകളിൽ അതുപോലെതന്നെ തിരക്ക് കുറവുള്ളതും നല്ല സേവനങ്ങൾ ലഭിക്കുന്ന രജിസ്ട്രാർ ഓഫീസിൽ നിന്ന് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാം. കൂടാതെ ഇനി എല്ലാ രേഖകളും ഡിജിറ്റലൈസ്ഡ് കൂടി ആക്കുവാൻ പോവുകയാണ്, വർഷങ്ങളായുള്ള രേഖകൾ ഡിജിറ്റലൈസ് ചെയ്യുകയാണ് അത് എങ്ങനെയാണെന്ന് നിങ്ങൾക്കായി വിശദമായി പറഞ്ഞു തരുന്നുണ്ട്. ഈ മൂന്നു വിവരങ്ങളും സ്വന്തമായി ഭൂമിയും വീടും ഉള്ളവർക്ക് സന്തോഷകരമായ കാര്യങ്ങളാണ് ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് കരുതുന്നു. അങ്ങനെ ആയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കും,
ഇതെല്ലാം പറഞ്ഞു കൊടുക്കാം.